IPL 2020: Mumbai Indians beat Rajasthan Royals by 57 runs | Oneindia Malayalam
2020-10-06
1,051
തകര്‍പ്പന്‍ പ്രകടനവുമായി മുംബൈ
ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 57 റണ്‍സിന് ജയം. 194 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന്റെ യാത്ര 18.1 ഓവറില്‍ 136 റണ്‍സില്‍ അവസാനിച്ചു.